തൃശൂർ: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. അതിരപ്പിള്ളി പ്ലാന്റേഷൻ ഒന്നാം ബ്ലോക്കിലെ സെൻറ് സെബാസ്റ്റ്യൻ പള്ളി ആണ് കാട്ടാന അക്രമിച്ചത്. ജനലും പിൻഭാഗത്തെ ഗ്രില്ലും കാട്ടാന ആക്രമിച്ചപ്പോൾ പള്ളിയുടെ മുൻഭാഗത്തെ വാതില്‍...
കണ്ണൂർ: കണ്ണൂരിലേക്ക് ഓൺലൈൻ ഓർഡർ പ്രകാരം ശിവകാശിയിൽ നിന്നും കണ്ടെയ്നർ ലോറിയിൽ അനധികൃതമായി വിൽപനക്കെത്തിച്ച വൻപടക്കശേഖരം എടക്കാട് പൊലീസ് പിടികൂടി. ഓൺ ലൈൻ വഴി ഓർഡർ ചെയ്ത് ശിവകാശിയിൽ നിന്നും...
വനിതാ കോണ്‍സ്റ്റബിള്‍ ജ്യോതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.കര്‍ണാടക ആര്‍ടിസി ജീവനക്കാരനായ രവി കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഉഡുപ്പി കൗപ് പൊലീസ് സ്റ്റേഷനിലെ സ്റ്റാഫായിരുന്നു ജ്യോതി. ജ്യോതി എഴുതിയ കുറിപ്പ്...
പാലാ എക്സൈസ് റേഞ്ച് ടീം രാമപുരം കൂടപ്പുലത്ത് നടത്തിയ റെയിഡിൽ വീട്ടിൽ അധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച 1830 ലിറ്റർ വീര്യം കൂടിയ വൈൻ പിടികൂടി. കൂടപ്പലം ഭാഗത്തുള്ള പാലയ്ക്കു...
ചിങ്ങവനം : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാന്തുരുത്തി ഭാഗത്ത് വെട്ടികാവുങ്കൽ വീട്ടിൽ ഷിജു വി.ജെ (29), ചിറക്കടവ് തെക്കേ പെരുമൻചേരിൽ വീട്ടിൽ...