കറുകച്ചാൽ : വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ലക്ഷംവീട് കോളനി ഭാഗത്ത് മുഹാലയിൽ വീട്ടിൽ വിഷ്ണുരാജ് (35) എന്നയാളെയാണ് കറുകച്ചാൽ പോലീസ്...
ലോക്സഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സംസ്ഥാനത്ത് അവസാനിച്ചു.20 ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചുആകെ 499...
ഷൂട്ടിംഗിനിടെ തമിഴ് നടൻ അജിത്ത് കുമാർ അപകടത്തിൽപ്പെട്ടു.സിനിമാ ചിത്രീകരണത്തിനിടെ തമിഴ് നടൻ അജിത്ത് കുമാർ ഓടിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു.വിടാമുയർച്ചി’ എന്ന സിനിമയുടെ ഷൂട്ടിംങിനിടയിലാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. തലനാരിഴയ്ക്കാണ് ഞങ്ങൾ...
രഹസ്യവിവരത്തെ തുടർന്ന് കോട്ടയത്തെ വീട്ടിൽ പരിശോധനക്കായി എത്തിയ പൊലീസിന് കിട്ടിയത് 17 ലിറ്ററോളം വിദേശമദ്യം .മണർകാട് മാലം ഭാഗത്ത് വാവത്തിൽ വീട്ടിൽ മാലം സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് കെ.വി...
കോട്ടയം :കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മത്സരത്തിന് വീര്യം പകർന്നു കൊണ്ട് യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ അതെ പേരുകാരായ രണ്ടു പേരും ഇന്ന് നമ നിർദ്ദേശ പത്രിക...