കോട്ടയം: റബ്ബർ വിലയിടിവിന് കാരണം ആസിയാൻ കരാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് റബർ മേഖലയിലെ പ്രതിസന്ധിക്ക് കാരണമായെന്നും പിണറായി വിജയൻ കോട്ടയത്ത് പറഞ്ഞു. ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷത്തിൻ്റെ...
കൊച്ചി: ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്യുന്നത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. പ്രസാർ ഭാരതിയും തിരഞ്ഞെടുപ്പ് കമ്മീഷനും മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു....
കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് സംഘം എത്തിയത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട്...
ഇടുക്കി: വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്ലില്‍ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കല്‍ സ്വദേശി അശോകന് (25) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തില്‍ തേങ്ങാക്കല്‍ സ്വദേശി സുബീഷ് പൊലീസ് കസ്റ്റഡിയിലാണ്. മദ്യപാനത്തിനിടെ...
യു.എ.ഇ: ലുലു ഗ്രൂപ്പിൽ നിന്നും ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയ മലയാളിയെ അബുദബി പോലീസ് പിടികൂടി. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി(38)നെയാണ് അബുദാബി...