തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസം തുടരുമെന്നും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്. കൊല്ലം,...
തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന ട്രെയിനുകൾ വൈകി. കാപ്പിലിലാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്. പൊലീസെത്തി മൃതദേഹം ട്രാക്കിൽ നിന്നു മാറ്റി.
കോട്ടയം: ഇഡിയ്ക്ക് ഒരിഞ്ച് വഴങ്ങാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്ക്. എന്തുകൊണ്ട് തന്നെ വിളിപ്പിക്കണം എന്ന് കോടതി ഇ ഡിയോട് ചോദിച്ചു. അടുത്ത സിറ്റിങ്ങിൽ തെളിവ്...
പത്തനംതിട്ട: തന്റെ മക്കള്‍ക്ക് കൊക്കില്‍ ശ്വാസമുണ്ടെങ്കില്‍ ബിജെപിയിലേക്ക് പോകില്ലെന്ന് മറിയാമ്മ ഉമ്മന്‍. മക്കള്‍ ബിജെപിയിലേക്ക് പോകുമെന്ന കുപ്രചരണം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് താന്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തിനിറങ്ങുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും...
മൂവാറ്റുപുഴ: രണ്ടാര്‍കരയില്‍ കുളിക്കാനിറങ്ങിയ മുത്തശ്ശിയും കൊച്ചുമകളും മുങ്ങിമരിച്ചു. കിഴക്കേക്കുടിയില്‍ ആമിന(60) കൊച്ചുമകള്‍ ഫര്‍ഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. ഫര്‍ഹയുടെ സഹോദരി ഫന ഫാത്തിമ വെന്റിലേറ്ററിലാണ്. രാവിലെ 11 മണിയോടെയാണ്...