തൊടുപുഴ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തോപ്രാംകുടി സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി(14) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം പാത്രം...
ഇത്തവണത്തെ ലോക്സഭാ ഇലക്ഷന് ശേഷം രാജ്യത്ത് ഇന്ത്യ മുന്നണിയും കേരളത്തിൽ യുഡിഎഫും അധികാരത്തിൽ വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. രാജ്യത്തെ സംരക്ഷിക്കാൻ നിലപാട് സ്വീകരിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി....
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡിട്ട് വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ഇന്നലെ 108.22 ദശലക്ഷമാണ് വൈദ്യുതിയുടെ മൊത്ത ഉപഭോഗം. മൂന്നാം തിയതി രേഖപ്പെടുത്തിയ 107.76 ദശലക്ഷം യൂണിറ്റ് മറികടന്നാണ് ഇന്നത്തെ റെക്കോർഡ് ഉപഭോഗം....
കോഴിക്കോട്: 47 കോടിയുടെ സാമ്പത്തിക തട്ടിപ്പിൽ കൊടുവള്ളി നഗരസഭ കൗൺസിലർ അറസ്റ്റിൽ. കൗൺസിലർ അഹമ്മദ് ഉനൈസാണ് ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ ഹൈദരാബാദ് പൊലീസിൻ്റെ പിടിയിലായത്. കൊടുവള്ളി പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ്(29) എന്നിവരാണ്...