പത്തനംതിട്ട: കിണറ്റില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. പത്തനംതിട്ട തിരുവല്ല ഈസ്റ്റ് ഓതറ പഴയ കാവിലാണ് കിണറ്റില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹാവശിഷ്ടം കണ്ടത്. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം...
തിരുവനന്തപുരം: ഓൺലൈൻ ടാക്സികൾക്ക് കർശന മാർഗനിർദേശവുമായി സർക്കാർ. കേന്ദ്രഭേദഗതിയെ അടിസ്ഥാനമാക്കിയാണ് ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ലൈസൻസ് നൽകിയിട്ടുള്ളത്. ഓൺലൈൻ ടാക്സി സേവനദാതാക്കളെല്ലാം മോട്ടോർ വാഹനവകുപ്പിൽ നിന്നും പ്രവർത്തനാനുമതി നേടണം. തിരക്കനുസരിച്ച്...
കൊച്ചി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ വാദപ്രതിവാദ കമൻ്റുകൾ നിറയുന്നു....
തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏപ്രിലില്‍ നിലവില്‍ വന്ന 13,975 പേരുടെ പട്ടികയില്‍ നിന്ന് വെറും 4,029 പേര്‍ക്ക് മാത്രമാണ് ഇതുവരെ...
തിരവനന്തപുരം: ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷു ചന്തകള്‍ ഇന്നാരംഭിക്കും. കോഴിക്കോടാണ് ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. റംസാന്, വിഷു ചന്തയായി തുടങ്ങാനിരുന്നു തീരുമാനമെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി...