കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് കിണറ്റില്‍ വീണ ആനയെ രക്ഷിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ വാക്കു പാലിച്ചില്ലെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാനയെ കരയ്ക്കു കയറ്റാൻ എത്തിച്ച മണ്ണുമാന്തി യന്ത്രവും മോട്ടോറും നാട്ടുകാർ പിടിച്ചുവച്ചിരിക്കുകയാണ്....
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20യുടെ ഭക്ഷ്യസുരക്ഷാമാർക്കറ്റ് അടച്ചു. സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നത് ജില്ലാ വരണാധികാരികൂടിയായ കളക്ടർ വിലക്കിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടച്ചത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നതുവരെ സബ്സിഡി അനുവദിക്കരുതെന്നാണ്...
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് 560 രൂപ കുറഞ്ഞ് വില 53,200 ലെത്തി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 6650 രൂപയാണ് ഒരു ഗ്രാം...
കൊച്ചി: പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ നായ്ക്കൾ ആക്രമിച്ചു. ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ എസ്ഐ കെആർ രാജീവ് നാഥിനാണ് നായ്ക്കളുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റത്. പരാതി അന്വേഷിക്കാൻ വീടിന് വെളിയിൽ എത്തിയ...
ഭരണങ്ങാനം പഞ്ചായത്തിലെ ചൂണ്ടച്ചേരി സാൻജോസ് സ്കൂളിന് സമീപത്തെ പാടം അനധികൃതമായി മണ്ണിട്ടു നികത്തുന്നത്, ഭരണങ്ങാനം വില്ലേജ് ഓഫീസറുടെയും, ലാന്റ് റവന്യൂ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു .രണ്ടു ടിപ്പർ ലോറികൾ...