അടൂർ: പത്തനംതിട്ട പരുമലയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് ചോദ്യംചെയ്ത മുൻ ജീവനക്കാരെ പുതുതായി പകരം ജോലിക്ക് എത്തിയ ആൾ കുത്തിപ്പരിക്കേൽപ്പിച്ചു. ചിക്കൻ കടയിലെ ഡ്രൈവറായ മുഹമ്മദ് ഹുസൈനെ പൊലീസ് അറസ്റ്റ്...
പാലക്കാട്: പാലക്കാട് ചളവറയിൽ കാട്ടുപന്നിയുടെ ശല്യം മൂലം വാഴത്തോട്ടത്തിൽ കാവലിരുന്ന കർഷകൻ മരിച്ചു. പാലക്കാട് ചളവറ തൃക്കാരമണ്ണ വാരിയത്തൊടിയിലെ രാമചന്ദ്രനെയാണ് (48) കൃഷിയിടത്തിന് സമീപത്തുള്ള ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
പാലക്കാട്: അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. വെള്ളകുളം ഊര് നിവാസി കവിതയുടെ മകൾ സത്യ(13)യാണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം അമ്പലത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം ഷോളയൂർ എഫ്എച്ച്സി ആശുപത്രിയിലേക്ക്...
കാർഷിക സമൃദ്ധിയുടെ ഓർമ്മ പുതുക്കി മേടപ്പുലരിയിൽ കണികണ്ടുണർന്ന് കേരളം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയുമായി ഇന്ന് നാടെങ്ങും വിഷു ആഘോഷം തുടങ്ങിക്കഴിഞ്ഞു. ക്ഷേത്രത്തിലും ദർശനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിഷുവിന്റെ ഏറ്റവും...
തൃശ്ശൂർ: തൃശ്ശൂർ പൂരം തെക്കോട്ടിറക്കത്തിന്റെ വിഐപി പവലിയൻ നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. തൃശ്ശൂർ സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. വിഐപി പവലിയൻ കാരണം കുടമാറ്റം കാണാൻ സാധിക്കില്ലെന്ന പരാതി...