കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിൽപ്പെട്ട വരമ്പിനകം നിവാസികൾ വോട്ടെടുപ്പ് ബഹിഷ്കരിക്കുന്നു. പഞ്ചായത്തിലെ 19, 20 വാർഡുകളെ ബന്ധിപ്പിക്കുന്ന തൊള്ളായിരം പാലത്തിന്റെ അപ്രോച്ച് റോഡ് പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരുപതാം വാർഡിൽപെട്ട വരമ്പിനകം...
ഏറ്റുമാനൂർ : ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ ഹരിദാസ് (38), മഹാരാഷ്ട്ര സ്വദേശിയായ ദിപിൻ രാംദാസ് ശിർക്കാർ...
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചു. മറ്റെല്ലാ സ്ഥാനാർത്ഥികളും മത്സരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന്...
കോഴിക്കോട്: പോത്തിന്റെ കുത്തേറ്റ് മരണം.കോഴിക്കോട് മാവൂരിൽ പോത്തിൻ്റെ കുത്തേറ്റ് 65കാരൻ മരിച്ചു പനങ്ങോട് സ്വദേശി ഹസൈനാരാണ് മരിച്ചത്.പുല്ല് തീറ്റിച്ച ശേഷം കൊണ്ടുവരുമ്പോഴാണ് ആക്രമണം.പെട്ടെന്ന് പോത്ത് അക്രമാസക്തമാവുകയും ഗൃഹനാഥൻ ഓടി മാറുന്നതിന്...
ഇരിങ്ങാലക്കുട: മുൻ എംപിയും നടനുമായ ഇന്നസെന്റിന്റെ ചിത്രമുള്ള സുരേഷ് ഗോപിയുടെ ഫ്ളക്സ് അഴിച്ചു മാറ്റി. വിവാദമയതിന് പിന്നാലെ ഇടത് മുന്നണി പരാതി നൽകിയതോടെയാണ് എൻഡിഎ നേതാക്കൾ നേരിട്ടിറങ്ങി ഫ്ലക്സ് നീക്കം...