തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിംഗിന്റെ സുരക്ഷാ ചുമതലയിലുള്ളത് 66,303 പൊലീസ് ഉദ്യോഗസ്ഥര്‍. ഇതില്‍ 41,976 പേര് പൊലീസ് ഉദ്യോഗസ്ഥരും 24,327 അംഗങ്ങള്‍ സ്പെഷ്യൽ പൊലീസ് ഓഫീസർമാരുമാണ്. 144...
കൊച്ചി: കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. മലയാറ്റൂര്‍ ആറാട്ട് കടവില്‍ കുളിക്കാനിറങ്ങിയ മലയാറ്റൂര്‍ പള്ളശ്ശേരി വീട്ടില്‍ മിഥുന് (15) ആണ് മരിച്ചത്. വൈകീട്ട് കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയതാണ് മിഥുന്....
വടകര: വടകരയില്‍ വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്ന എല്‍ഡിഎഫിന്റെ ആരോപണങ്ങളെ തള്ളി യുഡിഎഫ്. ഫേക്ക് ഐഡി ഉപയോഗിച്ച് യുഡിഎഫിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും മുന്നണി ആരോപിച്ചു. മതതീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് വടകരയിലെ...
കോട്ടയം പാമ്പാടി പഞ്ചായത്തിലെ 109-ാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിംഗ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.വയനാട്ടിൽ അഞ്ചിടത്ത് രാവിലെ പോളിംഗ് തടസ്സപ്പെട്ടിരുന്നു.മുക്കം നഗരസഭയിലെ തോട്ടത്തിൻ കടവിലെ 101 ബൂത്തിൽ...
പാലക്കാട്: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാന്‍ കോടതി നിര്‍ദേശം. നാട്ടുകല്‍ എസ്ച്ച്ഒക്കാണ് മണ്ണാര്‍ക്കാട് കോടതി നിര്‍ദേശം നല്‍കിയത്. ഹൈകോടതി അഭിഭാഷകനായ...