ഈ തിരഞ്ഞെടുപ്പ് എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും. ബിജെപിക്കെതിരായ ജനമുന്നേറ്റമാണ് കാണുന്നത്. രാഷ്ട്രത്തിന്റെ സംരക്ഷണത്തിനുള്ള അവസരമെന്ന് തിരിച്ചറിഞ്ഞു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ബിജെപിക്ക് രണ്ടാം സ്ഥാനത്ത് പോലും എത്താനാകില്ല. കേരളത്തിനെതിരായ...
കണ്ണൂര്: മുഖ്യമന്ത്രി പിണറായി വിജയൻ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും...
കോട്ടയം ലോക്സഭ മണ്ഡലം ആദ്യമണിക്കൂറിൽ 6.29 % പോളിങ് (രാവിലെ 7 മുതൽ 8 മണി വരെ: ഒരു മണിക്കൂർ) – പാലാ- 6.12 – കടുത്തുരുത്തി-5.93 – വൈക്കം-...
പോളിംഗ് ബൂത്തുകളിലെ തിരക്ക് തനിക്ക് അനുകൂലമെന്ന് കോട്ടയം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. എട്ടാം തവണയാണ് മത്സരിക്കുന്നത്. എല്ലാത്തവണയും രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. മണ്ഡലത്തിൽ വോട്ടുള്ളത് എനിക്ക് മാത്രമാണ്. മറ്റ്...
കേരള ഭരണത്തിനെതിരായ ശക്തമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ. ജനവികാരം കോൺഗ്രസിന് ഗുണം ചെയ്യില്ല. വയനാട്ടിൽ ബൈ ബൈ രാഹുൽ എന്നാണ് പറയുന്നത്. കിറ്റിനെ കുറിച്ചല്ല ക്വിറ്റ് രാഹുൽ എന്നാണ്...