തിരുവനന്തപുരം : ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി പല ഘട്ടങ്ങളിൽ ചർച്ച നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ് ചർച്ചകൾ...
മാണി സി കാപ്പൻ എംഎൽഎ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കാനാട്ടുപാറ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ 119-ാം നമ്പർ ബൂത്തിലായിരുന്നു മാണി സി കാപ്പന്റെ വോട്ട്. കുടുംബാംഗങ്ങളോടൊപ്പം എത്തിയാണ് അദ്ദേഹം...
കോട്ടയം കാണക്കാരി 152, ചങ്ങനാശ്ശേരി കുറിച്ചി 171 എന്നീ ബൂത്തുകളിലെ യന്ത്രത്തകരാര്‍ പരിഹരിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.രാവിലെ തന്നെ പാലാ വള്ളിച്ചിറ ചെറുകര 99 നമ്പർ ബൂത്തിലും മിഷ്യൻ തകരാറിലായിരുന്നതും...
പാലക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ പട്ടാമ്പിയിൽ മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം. കൊപ്പം മുതുതല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലാണ് മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം നടന്നത്. പർദ്ദ ധരിച്ച്...
സമദൂരത്തിൽ നിന്ന് ശരി ദൂരം എന്നതാണ് നിലപാടെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. സഭ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. മത്സ്യ തൊഴിലാളികളെ സംരക്ഷിക്കുന്നവർക്കാണ് വോട്ട്. സഭയുടെ അക്കൗണ്ട്...