ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്നും ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേയെന്നും നടൻ ശ്രീനിവാസൻ. താൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയിൽ വോട്ടു രേഖപ്പെടുത്തിയതിനു...
കണ്ണൂർ :ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ പി ജയരാജന് ഗള്‍ഫില്‍ വച്ച് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ...
തൃശൂർ :ഏത് പ്രസ്ഥാനത്തിലാണോ വിശ്വസിക്കുന്നത് അവര്‍ക്ക് താന്‍ വോട്ട് ചെയ്യുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ചേട്ടനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന് മത്സരിക്കുന്ന മണ്ഡലമായ തൃശൂരില്‍ വോട്ട് ചെയ്യാന്‍...
മലപ്പുറം :അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്ത് പ്രവാസി മലയാളി. വല്ലപ്പുഴ സ്വദേശി ഹംസയാണ് അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്തത്. ചെറുകോട് എൽ.പി.സ്കൂളിലെ ബൂത്തിലെത്തിയാണ് ഹംസ തൻ്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.19-ാം വയസിൽ...
കോട്ടക്കൽ :എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയെന്ന ആരോപണത്തെ തുടര്‍ന്ന് പോളിങ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം. കോട്ടക്കല്‍ ഗവ. രാജാസ് എച്ച്എസ്എസിന് സമീപമാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വാഗ്വാദവും...