ഹരിപ്പാട്: കുമാരപുരത്ത് സി.പി.എം- ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം. രാത്രി 8 മണിയോടെയാണ് സംഭവങ്ങൾ തുടങ്ങിയത്. തിരഞ്ഞെടുപ്പ് പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു....
കോട്ടയം :പാലാ :രാമപുരം :SMYM-KCYM പാലാ രൂപതയുടെ സുവർണജൂബിലി സമാപനത്തോട് അനുബന്ധിച്ച് മഹായുവജന സംഗമവും യുവജന മുന്നേറ്റ റാലിയും രാമപുരത്തു വച്ചു നടത്തപെട്ടു. SMYM രാമപുരം യൂണിറ്റ് സെക്രട്ടറി ജെൽവിൻ...
വടക്കഞ്ചേരി: മംഗലംഡാമില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് തർക്കത്തെ തുടർന്ന് ബൂത്ത് പ്രസിഡന്റിന്റെ കാല് തല്ലിയൊടിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് എ-ഐ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഐ ഗ്രൂപ്പിന്റെ നേതാവും 102ാം ബൂത്ത്...
കോട്ടയം നാട്ടകം മുപ്പായിക്കാട് ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ വീട്ടിൽ വിനീത് കെ.സന്തോഷ് (27) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ...
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കും നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് വെള്ളാപ്പള്ളി നടേശൻ. ആരുടെ എങ്കിലും അഭിപ്രായം കേട്ടിട്ടോ പ്രശ്നം വച്ചോ ഫലം പ്രവചിക്കാനില്ലെന്ന് പറഞ്ഞ എസ്എൻഡിപി...