കൊച്ചി: ജലമെട്രോയുടെ വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി. 30 രൂപയാണ് പുതുക്കിയ നിരക്ക്. 20 രൂപയാണ് മുന്‍പ് ഈടാക്കിയിരുന്നത്. ചാര്‍ജ് വര്‍ധന പുനഃപരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചാര്‍ജ് വര്‍ധന ഒഴിവാക്കണമെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മേയര്‍ ആര്യാ രാജേന്ദ്രനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ഇന്ന് നടപടിക്ക് സാധ്യത. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്കാന് കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറോട് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍...
കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ. ഷാർജയിലേക്ക് പുലർച്ചെ 2.15ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് ആദ്യം തകരാർ...
മലപ്പുറം: ലഹരിക്ക് അടിമയായ യുവാവിന്റെ പരാക്രമത്തിൽ ഒരാൾക്ക് കുത്തേറ്റു. മലപ്പുറം പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിലാണ് സംഭവം. കരിങ്കല്ലത്താണി സ്വദേശി സൈതലവിക്കാണ് യുവാവിന്റെ കുത്തേറ്റത്. പരിക്കേറ്റ സൈതലവിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കൊച്ചി: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ സിപിഐഎം നേതാവ് പി ജയരാജന്. സകല ദുഷിച്ച പ്രവര്‍ത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍...