തിരുവനന്തപുരം: ഇപി ജയരാജന്-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം സജീവമായി നില നിര്‍ത്താന്‍ പ്രതിപക്ഷം. കോണ്‍ഗ്രസ്-ബിജെപി ബന്ധം ആരോപിക്കുന്ന ഇടതുപക്ഷത്തെ തിരിച്ചടിക്കാനുള്ള വടിയായാണ് വിഷയത്തെ കോണ്‍ഗ്രസ് കാണുന്നത്. പ്രതിപക്ഷത്തിന് മറ്റൊരായുധം നല്കാതിരിക്കുന്നതിന്...
കോട്ടയം :രാമപുരം: കരിംകുറ്റിയിൽ പരേതനായ K.D ജോർജ് (വക്കച്ചൻ) ഭാര്യ അന്നകുട്ടി (ചിന്നമ്മ – 83)നിര്യാതയായി. ശവസംസ്കാരം 01/05/24 ബുധനാഴ്ച 2:30ന് വീട്ടിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോനാ...
കടുത്തുരുത്തി: എം.എൽ.എ മോൻസ് ജോസഫി നെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ പ്രതിഫലിച്ചതെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി വിലയിരുത്തി.കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ...
സംസ്ഥാനത്തെ കടുത്ത ചൂടില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ശാസ്ത്ര ലേഖകന്‍ രാജഗോപാല്‍ കമ്മത്ത്. അടുത്ത രണ്ടാഴ്ചത്തേക്ക് ചൂടുകുറയുമെന്ന് കരുതാനാകില്ലെന്ന് രാജഗോപാല്‍ കമ്മത്ത് പറയുന്നു. രാത്രികാല താപനിലയില്‍ മുന്‍ കാലങ്ങളിലേത് പോലെ...
പാലാ :പാലായിലെ ഏറ്റവും ശക്തമായ തൊഴിലാളി യൂണിയനായ കെ ടി യു സി (എം)യുടെ ആഭിമുഖ്യത്തിൽ ഇത്തവണയും ലോക തൊഴിലാളി ദിനം ആചരിക്കുന്നു.250 ഓളം തൊഴിലാളി യൂണിയനുകളാണ് ഇപ്പോൾ പാലായിൽ...