കൊച്ചി: ആലുവയില്‍ ഗുണ്ടാ ആക്രമണത്തില്‍ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ്...
ആലപ്പുഴ: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിന് സമീപത്തെ സിസിടിവി ക്യാമറകള്‍ കേടായി. ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലെ സ്ട്രോങ് റൂമിലെ ക്യാമറകളാണ് കേടായത്. രാത്രി ഉണ്ടായ കനത്ത മഴയിലും...
തിരുവനന്തപുരം: നാളെ മുതൽ നടപ്പാക്കാനൊരുങ്ങുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ആശയക്കുഴപ്പം തുടരുന്നു. ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള സർക്കുലർ ഉദ്യോഗസ്ഥർക്ക് ലഭിക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. പുതിയ പരിഷ്കാരം നിലവിൽ വന്നാലും പൂർണമായി നടപ്പിലായേക്കില്ല....
തിരുവനന്തപുരം: പുതുക്കുറിച്ചിയില്‍ പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ പൊലീസ്. അടിപിടിയിലും, കൃത്യനിര്‍വഹണം തടഞ്ഞതിലും കേസ് എടുക്കും. പ്രതിയുടെ ബന്ധുക്കള്‍ക്കെതിരെയും കേസ് എടുക്കും. ഇന്നലെ രാത്രി...
തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ മേയർക്കെതിരെ കന്റോൺമെന്റ് പൊലീസിന് പരാതി നൽകിയതിന് പിന്നാലെ പൊലീസ് കമ്മീഷണർക്കും പരാതി നൽകി ഡ്രൈവർ യദു. കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിന്...