ആലുവ: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. സംഭവത്തിൽ അഞ്ചു പേരെ കസ്റ്റഡിയിൽ എടുക്കുകയും ഇതിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി....
പാലാ :പാലാ പുലിയന്നൂർ ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി.ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മൂന്ന് കാറുകൾ അപകടത്തിൽ പെട്ടത്.നിയന്ത്രണം വിട്ട ഒരു കാർ എതിരെ വന്ന കാറിൽ തട്ടുകയും തുടർന്ന് മറ്റു വാഹനങ്ങളിൽ...
മലപ്പുറം: മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു. കൊളത്തൂർ കുറുപ്പത്താലിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കാട് സ്വദേശി കൊട്ടാരപ്പറമ്പിൽ കെ.പി. അബ്ദുൽ മജീദിനാണ് പൊള്ളലേറ്റത്. ചെവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം....
ഡ്രൈഡേ ദിവസങ്ങളിലും മറ്റ് ദിവസങ്ങളിലും രഹസ്യമായി വീട്ടിൽ മദ്യവിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് പിടികൂടി. എടവിലങ്ങ് കാര സ്വദേശി വിശ്വംഭരനെയാണ് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും പിടികൂടിയത്....
കോട്ടയം :മീനച്ചിൽ നദീസംരക്ഷണസമിതി മികച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകൾക്ക് നൽകുന്ന ഫാ. വിൻസൻ്റ് കളരിപ്പറമ്പിൽ മെമ്മോറിയൽ അവാർഡുകൾ പാലാ വൈ. എം. സി. എ ഹാളിൽ ചേർന്ന സമ്മേളനത്തിൽ വച്ച്...