പേനയെടുക്കാന്‍ ഓഫീസിലെ മേശവലിപ്പില്‍ കയ്യിട്ടപ്പോള്‍ കയ്യിൽ കിട്ടിയത് പെരുമ്പാമ്പിന്റെ കുഞ്ഞിനെ .പത്തനംതിട്ട കോന്നിയിലെ ഒരു പ്രൈവറ്റ് സ്ഥാപനത്തിലാണ് സംഭവം നടന്നത് .സ്ഥാപനത്തിലെ ജീവനക്കാരൻ പേനയെടുക്കുന്നതിനായി മേശവലിപ്പില്‍ നോക്കുന്നതിനിടെയാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനെ...
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. അമേഠി ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനം തനിക്ക് ലഭിച്ച വലിയ അഭിനന്ദനമാണെന്ന് സ്മൃതി...
വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്ന ബന്ധുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേര് മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളായ സബീര്‍, ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ...
തിരുവനന്തപുരം: ക്രൈസ്തവ സഭകള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. കടുത്ത ഉഷ്ണ തരംഗവും വൈദ്യുതി പ്രതിസന്ധിയും പരിഗണിച്ചെങ്കിലും ക്രൈസ്തവ സഭകള്‍...
KSRTCയുടെ ജനപ്രിയ സംരംഭമായി മാറിയ ബജറ്റ് ടൂറിസം സെൽ പ്രവർത്തനങ്ങൾ തൊടുപുഴയിൽ മുന്നേറുകായാണ്. ഏപ്രിൽ മാസം മാത്രം 16 ഉല്ലാസ യാത്രകൾ ആണ് സംഘടിപിച്ചത് ഈ അവധിക്കാലത്തിൻ്റെ അവസാന...