കോട്ടയം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ മേയ് 20നകം പൂർത്തീകരിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നിർദ്ദേശം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനായി ഓൺലൈനായി ചേർന്ന ജില്ലാതല യോഗത്തിലാണ് നിർദ്ദേശം നൽകിയത്. മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾ...
പാലാ: പാലാ ടൗൺ പഴയ ബസ് സ്റ്റാൻ്റിൽ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. പാലാ രാമപുരം റൂട്ടിൽ സർവ്വീസ് നടത്തുന്ന സെൻറ് റോക്കീസ് ബസിൻ്റെ പിൻചക്രം യാത്രക്കാരൻ്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു....
മലപ്പുറം: കളിക്കുന്നതിനിടെ നാലു വയസുകാരന്റെ നാവില്‍ കുരുങ്ങിയ വിദേശ നിര്‍മിത സ്റ്റീല്‍ നഖംവെട്ടി ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മലപ്പുറം പെരിന്തല്‍മണ്ണ അസനന്റ് ഇഎന്‍ടി ആശുപത്രിയിലെ സീനിയര്‍ സര്ജന് ഡോ. അനുരാധ...
കൊച്ചി: പനമ്പള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ കസ്റ്റഡിയിൽ വാങ്ങുന്നത് ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ എസ് ശ്യാം സുന്ദർ. കൊല്ലപ്പെട്ട കുഞ്ഞിന്റെ...
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശിക തലത്തില്‍ പലേടത്തും നിയന്ത്രണം തുടങ്ങി. സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കില്‍ വിതരണം നിയന്ത്രിക്കാന്‍...