28,000ൽ പരം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലധികം കണക്ഷനുകൾ പുനഃപരിശോധിക്കാനും ടെലികോം കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം.റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്കാണ്...
കോഴിക്കോട് :ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന് അങ്കണവാടിയില്‍ നിന്ന് തിളച്ച പാല് നല്‍കിയതായി പരാതി .തിളച്ച പാല് കുടിച്ച കുട്ടിക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ജന്മനാ സംസാരശേഷിയില്ലാത്ത കുഞ്ഞിനാണ് പാൽ...
ഹിമാചൽ പ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽ പറമ്പിൽ ജയന്റെ മകൻ പി.ആദർശ് ആണ്...
ബംഗളൂരു : ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഓണ്‍ലൈൻ തട്ടിപ്പുകള്‍ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. വ്യാജ ഷെയർ മാർക്കറ്റ് സൈറ്റിലൂടെ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട്...
കോട്ടയം: പാറമ്പുഴ പൈപ്പ് ലൈന്‍ റോഡില്‍ അമിത വേഗത്തില്‍ മുന്‍പിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ എതിര് ദിശയില്‍ നിന്നു വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു ബൈക്ക് യാത്രികന് മരിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍...