ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കിൽ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് പ്രാബല്യത്തിലായതോടെ സഞ്ചാരികളുടെ വരവിൽ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ വളരെ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു...
കുടക്കച്ചിറ കല്ലുമഠത്തിൽ കെ. ഡി. വർക്കി (വർക്കി സാർ -95) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 12.05.2024 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് വീട്ടിൽ ആരംഭിച്ച് തുടർന്ന് കുടക്കച്ചിറ സെൻറ് ജോസഫ്സ്...
കോഴിക്കോട്: ചത്ത കോഴികളുമായി തമിഴ്നാട്ടിൽ നിന്നും എത്തിയ വണ്ടി നാട്ടുകാർ തടഞ്ഞു.കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. നമ്പർ പ്ലേറ്റ് മറച്ച നിലയില്‍ കോഴി ഇറച്ചി വില്‍പ്പന നടത്തുന്ന കടയിലേക്ക് ലോഡ് എത്തിയപ്പോള്‍...
ചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴക(ടി.വി.കെ.)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തമാസം മധുരയിൽ നടന്നേക്കും. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 22-ന് സമ്മേളനം നടത്താനാണ് ആലോചന. ആരാധകരുടെ വർഷങ്ങളായുള്ള...
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിനുസമീപം മ്ലാവ് വൈദ്യുതാഘാതമേറ്റ് ചത്തു. മൂന്നുവയസു പ്രായമുള്ള മ്ലാവിനെയാണ് വൈദ്യുതാഘാതമേറ്റ് ചത്ത നിലയില്‍ രാവിലെ കണ്ടെത്തിയത്. സമീപത്ത് ഉണങ്ങിനിന്ന മരം വൈദ്യുതി പോസ്റ്റിലേക്കു മറിഞ്ഞ് ലൈൻ...