കരമന അഖില്‍ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയിൽ.മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന അഖില്‍ ആണ് പിടിയിലായത് . കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അപ്പു. തമിഴ്നാട്ടിലെ വെള്ളിലോഡ് എന്ന സ്ഥലത്തു നിന്നാണ് അപ്പുവിനെ പൊലീസ്...
മൂവാറ്റുപുഴ നഗരത്തിൽ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. 8 പേര്‍ക്ക് പരുക്കേറ്റു. കനത്ത മഴയില്‍ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മൂവാറ്റുപുഴ- തൊടുപുഴ റോഡില്‍ നിര്‍മല കോളജ്...
കണ്ണൂര്‍: ഇന്‍സ്റ്റാഗ്രാമില്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുടെ ചുവയുള്ള കമന്റിട്ട സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു.മെയ്-6 ന് ഇന്‍സ്റ്റഗ്രാം ഏഷ്യാനെറ്റ്ന്യൂസ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ കമന്റിട്ട _akku_uhh എന്ന പ്രൊഫൈല്‍...
മൂവാറ്റുപുഴയിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ച് അപകടം. പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരം. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എഴുമുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല്...
അടുത്ത മണിക്കൂറിൽ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ്...