തൃശൂർ :വഴിപാടുപണം സ്വീകരിക്കാൻ സ്വന്തം ഗൂഗിൾപേ നമ്പർ ഉപയോഗിച്ച ദേവസ്വംബോർഡ് ജീവനക്കാരനെ സസ്പെന്റ് ചെയ്തു. കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി സന്തോഷിനെതിരെയാണ് നടപടി.കുളശ്ശേരി ക്ഷേത്രത്തിലെ ബോർഡിൽ സ്വന്തം ഫോൺനമ്പർ...
കളക്ടർ കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിൽ വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ നീക്കം .ഇതേതുടർന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി കളക്ടറുമായും ഡോക്ടർമാരുടെ സംഘടനയുമായും ചർച്ച നടത്തി. കളക്ടറുടെ രോഗവിവരം പരസ്യപ്പെടുത്തിയതിനും...
അരൂർ:കെ.എസ്.ആർ.ടി.സി ബസ്സിൻ്റെ അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. ചേർത്തല മായിത്തറ തോണ്ടൽ വെളി വീട്ടിൽ അഖിൽ (26) ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിൽ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിന് സമീപം വച്ചായായിരുന്നു...
45 ഓളം കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു . സെൻറ് ആഡ്രൂസ്സ് കനാൽ പുറംപോക്കിൽ താമസിക്കുന്ന സ്റ്റാലിന്റെ വീട് കത്തിച്ചതിനാണ് കഴക്കൂട്ടം...
വടകര: വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തി ആര്.എം.പി നേതാവ് കെ.എസ്. ഹരിഹരന്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി...