ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു.സ്ഥലം ബോംബ് സ്ക്വാഡ് സന്ദർശിച്ചു. സാമ്പിൾ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മാരകമായ സ്ഫോടക വസ്തുക്കളല്ല...
കണ്ണൂർ: കുടുംബ വഴക്കിനെ തുടർന്നു ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്നു. കണ്ണൂർ ഉദയഗിരി തൊമരക്കാടാണ് അരും കൊല. ഇരു കാലിനും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്ക (76) ആണ് മരിച്ചത്. സംഭവത്തിൽ ദേവസ്യയുടെ...
ഇടുക്കി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പ്രതിഷേധം ശക്തമാക്കി വിമതവിഭാഗം. താലൂക്ക് യൂണിയൻ പ്രസിഡന്റുമാരെ സുകുമാരൻ നായർ നിർബന്ധിച്ചു രാജിവെപ്പിക്കുന്നുവെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം. നിയമ പോരാട്ടത്തിൽ ഞെട്ടിക്കുന്ന...
തിരുവനന്തപുരം: മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 സുപ്രഭാതത്തിൽ എൻ റാം (68) ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....
തൃശൂര്‍: കുതിരാനില്‍ വൻ ലഹരിമരുന്നു വേട്ട.പൂത്തോള്‍ സ്വദേശിയായ കുറ്റിച്ചിറ വീട്ടില്‍ വിഷ്ണു (28)ആണ് പിടിയിലായത്. 42 ഗ്രാം തൂക്കം വരുന്ന എംഡിഎയും ബ്ലൂ എക്സ്റ്റസി ഗുളികളും ഇയാളുടെ കയ്യിൽ നിന്ന്...