പാലാ : വീടിന്റെ മുറ്റത്ത് അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ഭീഷണിപ്പെടുത്തുകയും, കാർ കത്തിക്കുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി മീനച്ചിൽ പാലാക്കാട് ഭാഗത്ത് മേക്കടൂർ...
പാലാ: പാലായിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇന്ന് രാത്രിയോടെ വെള്ളം കയറി തുടങ്ങും.കിഴക്കൻ പ്രദേശ ണളിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് പാലായിലും വെള്ളം കയറുന്നത്. പാലായിലെ ഏറ്റവും താഴ്ന്ന പ്രദേശമായ മൂന്നാനിയിൽ...
കാലവർഷം കലിതുള്ളുമ്പോൾ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി .കിഴക്കൻ പ്രദേശങ്ങളായ മേലുകാവ് .തളനാട് തുടങ്ങിയ പഞ്ചായത്തുകളിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് മലവെള്ളം ഇന്ന് രാത്രിയോടെ താഴ്ന്ന പ്രദേശങ്ങളിൽ എത്തും .താഴ്ന്ന...
പാലാ :കനത്ത മഴയെ തുടർന്ന് വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ് വീട് അപകടാവസ്ഥയിലായി.പാലായ്ക്കടുത്തുള്ള കരൂർ പഞ്ചായത്തിൽ കുടക്കച്ചിറ പതിനഞ്ചാം വാർഡിൽ താമസിക്കുന്ന കാഞ്ഞിരപ്പാറ ഷൈല ജോസിന്റെ ഭവനത്തിന്റെ സംരക്ഷണ...
കോട്ടയം ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലും ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല...