കൊച്ചി : മകളുടെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഉയര്‍ന്ന ഞെട്ടിക്കുന്ന ആരോപണത്തില്‍ മുഖമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മകളുടേയും മുഖ്യമന്ത്രിയുമായി ബന്ധമുള്ള മറ്റൊരാളുടേയും അബുദാബിയിലെ ജോയിന്റ് അക്കൗണ്ടിലേക്ക്...
തിരുവനന്തപുരം: കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ കൂടി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം ഏഴായി. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,...
മലപ്പുറം: മലബാറിലെ ജില്ലകളോട് സര്‍ക്കാറിന് അയിത്തമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് മുസ്ലിം ലീഗിന്റെ...
സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഇതിനായി 900 കോടി രൂപ കഴിഞ്ഞാഴ്ച ധനവകുപ്പ് അനുവദിച്ചിരുന്നു. ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ലഭിക്കേണ്ടവർക്ക് അക്കൗണ്ട് മുഖേനയും വീട്ടിൽ പെൻഷൻ എത്തുന്നവർക്ക്...
എറണാകുളം: സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന പരാതി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പലതവണ പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി.പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ യുവ നടി നൽകിയ പരാതി നെടുമ്പാശ്ശേരി പൊലീസിന്...