തൃശൂര്‍: കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയ ഓടയിലേക്കു കാലുതെറ്റിവീണ അഞ്ചുവയസുകാരനെ ജീവിതത്തിലേക്ക് കോരിയെടുത്ത് ഓട്ടോ ഡ്രൈവര്‍. സ്ലാബുകള്‍ക്കടിയിലൂടെ 10 മീറ്റര്‍ ദൂരമാണ് കുട്ടി മുങ്ങിയൊഴുകിയത്. വെള്ളം കുടിച്ചതിന്റെ ബുദ്ധിമുട്ടുകളല്ലാതെ പരിക്കുകളൊന്നും കുട്ടിയുടെ ദേഹത്തില്ല. പ്രഥമ...
കൊച്ചി: മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയും സംസ്ഥാന നിയമപരിഷ്കരണ കമ്മീഷന് അംഗവുമായ ലിസമ്മ അഗസ്റ്റിന് (74) അന്തരിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡന്‍സ് റോഡില്‍ മൂഞ്ഞപ്പിള്ളി...
മലപ്പുറം: ക്വാറി ഉടമയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി എസ്ഐയും സിഐയും ചേര്‍ന്ന് പണം തട്ടി. മലപ്പുറം വളാഞ്ചേരി സിഐ സുനില്‍ദാസ് ,എസ്ഐ ബിന്ദുലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇടനിലക്കാരന് മുഖേന...
പത്തനംതിട്ട: എട്ട് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അയിരൂർ സ്വദേശി ലിജു തോമസ് ആണ് പിടിയിലായത്. കോയിപ്രം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത് ഇന്നലെയായിരുന്നു കേസിനാസ്പദമായ...
കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ ഓഫീസില്‍ ആനക്കൊമ്പ് പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പരാതി. വയനാട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹ്മാനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഫോറസ്റ്റ് ഫ്ളയിങ് സ്ക്വാഡ് ആന്‍ഡ് വിജിലന്‍സ്...