തിരുവനന്തപുരം: കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ നടുക്കിയ സംഭവം. നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75)...
ഹെൽമറ്റ് ധരിക്കാതെ കയ്യിൽ തൂക്കിപ്പിടിച്ച് യാത്ര ചെയ്തതിന് കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന് പെറ്റി കിട്ടി. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് വിവരം പങ്കുവെച്ചത്. എഐ ക്യാമറയ്ക്കെന്ത് വക്കീലെന്നായിരുന്നു അദ്ദേഹം കുറിച്ചത്....
തൊടുപുഴ: ഇടുക്കിയില്‍ ശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് തൊടുപുഴ-പുളിയന്മല നാടുകാണി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു. കാറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. തൊടുപുഴ- പുളിയന്മല റോഡില്‍ ഗതാഗതം...
തിരുവനന്തപുരം: അമ്മയെ വീട്ടിനുള്ളിലാക്കി മാനസിക രോഗിയായ മകന് വീടിന് തീവെച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് ദാരുണ സംഭവം നടന്നത്. നാട്ടുകാര്‍ ഉടനെത്തി തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി.
തിരുവന്തപുരം: സപ്ലൈകോ വില്പനശാലകളില് സബ്സിഡി മുളകിനും വെളിച്ചെണ്ണയ്ക്കും വിലകുറച്ചു. മുളക് അരക്കിലോയ്ക്ക് 86. 10 രൂപയില്‍ നിന്നും 78.75 രൂപയായും വെളിച്ചെണ്ണ അര ലിറ്റര്‍ സബ്സിഡി ഉള്‍പ്പെടെ ഒരു ലിറ്ററിന്...