കോഴിക്കോട്: മുസ്ലീം ലീഗ് പ്രവേശനം തള്ളി മുന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍. ഇടതു മുന്നണിയില്‍ നിന്ന് പോകില്ലെന്നും മുസ്ലീം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു....
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ സ്വന്തം മുത്തച്ഛനെ കൊച്ചുമോൻ വെട്ടിപ്പരിക്കേൽപ്പിച്ചു. വീട്ടിൽ വളർത്തുന്ന പൂച്ചയെ കാണാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. എടക്കുളം കൊമ്പത്ത് വീട്ടിൽ കേശവനാണ് വെട്ടേറ്റത്. മദ്യലഹരിയിലാണ് കൊച്ചുമകൻ കേശവനെ...
തിരുവനന്തപുരം: ഇത്തവണ കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ വന്നാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. രാജ്യസഭാ അംഗമോ, കേന്ദ്ര മന്ത്രിയോ ആകുന്നതിനുള്ള ഓഫർ നേരത്തെ ഉണ്ടായിരുന്നു. അന്ന്...
തൃശൂർ: ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ മാത്രമെന്ന് തൃശൂർ ലോക്സഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ. വോട്ടെണ്ണിയാൽ ആ പ്രതീക്ഷ തീരും. മാത്രമല്ല തൃശൂരിൽ താൻ ജയിക്കുമെന്ന ആത്മവിശ്വാസവും...
ഈരാറ്റുപേട്ട: സന്നദ്ധ സേവന രംഗത്ത് ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലുമായി ഒരു പതിറ്റാണ്ടിനടുത്ത് പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനമാണ് ടീം നന്മക്കൂട്ടം. ഏട്ടുവര്‍ഷമായി വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ച് വരുന്ന ഈ കൂട്ടായ്മയില്‍ 100 ഓളം...