എറണാകുളം: ആശുപത്രിവാസം ആവശ്യമില്ലാത്ത അസുഖത്തിന് അഡ്മിറ്റ് ആയി ചികിത്സ തേടി എന്ന പേരില് ഹെല്ത്ത് ഇന്ഷുറന്സ് ക്ലെയിം നിഷേധിച്ച സ്റ്റാര് ഹെല്ത്ത് ഇന്ഷുറന്സ് കമ്പനിക്കെതിരെ നഷ്ടപരിഹാരം നല്കാന് വിധി. പരാതിക്കാര്ക്ക്...
മലപ്പുറം എടപ്പാൾ മാണൂരില് ബസുകൾ കൂട്ടിയിടിച്ച് കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്ക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. പുലര്ച്ചെ 2.50-ന്...
നെടുമ്പാശേരി: വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനിൽ നിന്നും അമ്മയ്ക്കൊപ്പം കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്.വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന്...
കൊല്ലം: ബന്ധുകൾ തമ്മിലുള്ള വാക്കുതർക്കത്തിൽ യുവതിക്ക് മർദ്ദനം. ഇരവിപുരം സ്വദേശി സോനുവിനാണ് മർദ്ദനമേറ്റത്. ഈ മാസം പതിനെട്ടാം തീയതിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ...
കൊച്ചി: ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് നഗ്നതാ പ്രദർശനം നടത്തിയ നടൻ വിനായകൻ വിവാദത്തിൽ. ഉടുവസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് നടനെതിരെ ഉയരുന്നത്. നടൻ...