നിയമസഭ ഉപതിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ സിപിഎമ്മിന് തിരിച്ചടിയായി പ്രാദേശിക നേതാക്കളും പാർട്ടി വിട്ടു. പാലക്കാട് തേൻകുറിശ്ശി പഞ്ചായത്തിൽ നിന്ന് മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു...
നെയ്യാറ്റിൻകര: സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഏഴാംക്ലാസുകാരിക്ക് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകരയിൽ നേഹ എന്ന വിദ്യാർത്ഥിനിയ്ക്കാണ് പാമ്പു കടിയേറ്റത്. ക്ലാസ്സ്മുറിയിൽ വച്ചാണ് പാമ്പ് കടിയേറ്റത്. വിദ്യാർത്ഥിനി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അണലിവർഗ്ഗത്തിൽ പെട്ട ചുരട്ട...
പാലക്കാട്: മദ്യലഹരിയില്‍ കെ.എസ്.ആര്.ടി.സി. ബസ് ഓടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. യാക്കര സ്വദേശിയായ അഫ്സലിനെതിരെയാണ് പോലീസ് കേസെടുത്തത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിന്റെ ഡ്രൈവിങ് സീറ്റില്‍ അതിക്രമിച്ചുകയറിയാണ് അഫ്സല് വണ്ടി സ്റ്റാര്‍ട്ടാക്കി...
പ്രശസ്ത സാഹിത്യകാരന് എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട്...
കൊല്ലം: കൊല്ലത്ത് വനിതാ എസ്.ഐ മർദ്ദിച്ചെന്ന പരാതിയുമായി എസ്ഐയുടെ ഭാര്യ. യുവതിയുടെ പരാതിയിൽ വനിതാ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐക്കെതിരെ പരവൂർ പൊലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവായ എസ്ഐക്കെതിരെയും ഭർതൃ വീട്ടുകാർക്കെതിരെയും...