ഈരാറ്റുപേട്ട..കക്കൂസ് മാലിന്യം അടക്കം പൈപ്പ് പൊട്ടി പടരുന്ന മലിനജലം നിരന്നു ഒഴുകുന്ന ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മനുഷ്യർക്ക് കാലുകുത്താൻ പറ്റാത്ത അവസ്ഥ അടിയന്തരമായി പരിഹരിച്ച് മാലിന്യവിമുക്തമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്...
കോട്ടയം: മൂന്നിലവ്: കേരളാകോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡണ്ട് ജോയിച്ചൻ കുന്നക്കാട്ട് തൽസ്ഥാനം രാജിവച്ചു.ഈ മാസമാദ്യം മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കേരളാകോൺഗ്രസിനേറ്റ രാഷ്ട്രീയ തിരിച്ചടിയുടെ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്താണ്...
മസ്ക്കറ്റ്: വെബ്സൈറ്റിന്റെ സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാസ്പോര്‍ട്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങളാണ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്....
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണതിൽ പ്രതിമ രൂപകല്പന ചെയ്ത കൺസൾട്ടന്റ് അറസ്റ്റിൽ. പ്രതിമയുടെ സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീലിനെ ഇന്നലെ രാത്രിയാണ് കോലാപൂർ പൊലീസ് അറസ്റ്റ് ചെയ്തത്....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 53,640 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6705 രൂപയാണ് ഒരു...