ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറിയെന്നും അത് ഒരിക്കലും തിരിച്ചുവരില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പ്രകടന പത്രിക...
അമിതമായി മദ്യപിച്ച് ബസോ ട്രെയിനോ മാറിക്കയറിയ അബദ്ധം ചിലർക്കെങ്കിലും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകും. എന്നാൽ വിമാനം മാറിക്കയറുന്നത് ചിന്തിക്കാനാകുമോ? ജോർജിയയിലേക്ക് പോകേണ്ട യുവതിക്കാണ് അമിത മദ്യപാനം മൂലം വൻ അബദ്ധം...
ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില തൃപ്തികരമെന്ന് പാര്‍ട്ടി. യെച്ചൂരി ചികിത്സയോടു മെച്ചപ്പെട്ട നിലയില്‍ പ്രതികരിക്കുന്നുണ്ടെന്ന് പാര്‍ട്ടി അറിയിച്ചു....
മുസ്ലീംങ്ങളെ കൊല്ലണമെന്ന് ആരാണ് പറഞ്ഞിട്ടുള്ളത്, ഏതെങ്കില്ലം ദൈവങ്ങള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ, മുസ്ലീംങ്ങളും മനുഷ്യരല്ലേ, നിങ്ങള്‍ എന്തിനാണ് അവരെ കൊല്ലുന്നത്’ ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചു കൊന്ന ഹരിയാന ഫരീദബാദിലെ ആര്യന് മിശ്രയുടെ...
പട്ന: മൂന്ന് പതിറ്റാണ് പഴക്കമുള്ള കൈക്കൂലി കേസിൽ നടപടിയെടുത്ത് കോടതി. സർവീസിൽ നിന്നും വിരമിച്ച കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 1990-ലായിരുന്നു കേസിനാസ്പദമായ സംഭവം. ബിഹാറിലെ സഹർസ റെയിൽവേ...