രാജ്യത്ത് ക്രൈസ്തവ പീഡനങ്ങള് ഭയാനകമാം വിധം വര്ദ്ധിക്കുന്നതായി യുണൈറ്റഡ് ക്രിസ്ത്യന് ഫോറത്തിന്റെ (UCF) കണക്കുകള്. 2023 ല് നടന്നതിനേക്കാള് 100 അക്രമസംഭവങ്ങള് കൂടി 2024ല് സംഭവിച്ചെന്നാണ് യുസിഎഫ് പുറത്തുവിട്ട പുതിയ...
പാലാ: ന്യൂസിലാൻ്റിലെ ആദ്യ മലയാളി പോലീസ് ഓഫീസറായ അലീന ഇനി പഞ്ചാബിയായ കരൺവീർ സിംഗ് സൈനിയ്ക്ക് സ്വന്തം. ന്യൂസിലാൻ്റിൽ മൊട്ടിട്ട പ്രണയത്തിന് ഇന്ന് (09/01/2025) ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ സാഫല്യമായി....
മൈസൂരു: ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് കേക്കിൽ ചേർക്കേണ്ട എസൻസ് അമിത അളവിൽ കുടിച്ച് മൂന്ന് തടവുകാർ മരിച്ചു. മൈസൂരു സെൻട്രൽ ജയിലിലെ ബേക്കറി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന തടവുകാരാണ് മരിച്ചത്....
ഇന്ത്യയുടെ ദേശീയ ഗാനം ജനഗണ മന മാറ്റാൻ സമരം നടത്തുമെന്ന് ഹിന്ദുത്വ നേതാവ് രാംഗിരി മഹാരാജ്. പകരം ‘വന്ദേമാതരം’ ദേശീയഗാനമാക്കണമെന്നാണ് ആവശ്യം. ജനഗണമന ഇന്ത്യയെ അഭിസംബോധന ചെയ്യുന്നില്ല എന്നാണ് രാംഗിരി...
സൃഹൃത്തുക്കള് തമ്മില് തല്ലി നിലത്തുവീണപ്പോള് ഇടയില്പ്പെട്ട് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. ജൂഹു സ്വദേശിയായ വിധി അഗ്രഹാരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാര്ഥിയായ ഹര്ഷാദ് ഗൗരവ്(20)ആണ് അറസ്റ്റിലായത്....