ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ നാല് മരണം. ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. ഫിറോസാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവം. കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന്...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74ാം പിറന്നാള്‍. 2014 ൽ 336 സീറ്റുകളുടെ ചരിത്രവിജയം നേടിയായിരുന്നു ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ കടന്നുവരവ്. തുടര്‍ന്നിങ്ങോട്ട് 10 വര്‍ഷവും 3 മാസവും 22...
രാജസ്ഥാൻ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മോഡലുകൾ പങ്കെടുത്ത റോയൻ മിസ്സ് ഇന്ത്യ കോംപറ്റീഷനിൽ കേരളത്തിൽ നിന്നുള്ള ഫാഷൻ മോഡൽ ആയ ഹിന ഹെൽസ സെക്കന്റ് റണ്ണറപ്പ് ആയി...
പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ എക്സിൽ പപ്പു എന്ന് വിളിച്ച് ഉത്തർപ്രദേശിലെ ജില്ലാ കലക്ടർ. ഗൗതം ബുദ്ധനഗർ ജില്ലാ കലക്ടറായ മനീഷ് വർമയാണ് വിവാദ പരാമർശം നടത്തിയത്....
ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനുനേരെ കൂട്ടബലാത്സംഗ ശ്രമം. ഡോക്ടർ അടക്കം മൂന്നുപേരാണ് നഴ്സിനെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഡോക്ടറുടെ ജനനേന്ദ്രിയം ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് നഴ്സ് ബലാത്സംഗ ശ്രമത്തെ ചെറുത്തത്....