നക്സലുകൾക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം അവസാനഘട്ടത്തിലാണെന്നും ഭീകരശക്തികളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്നും അമിത് ഷാ. കേന്ദ്രസർക്കാരിന്റെ പുനരധിവാസ പദ്ധതികളിലൂടെ നക്സൽ ഭീകരവാദ സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിച്ച വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയ...
കോഴിക്കോട് കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് വിഭാഗം ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ നിർദ്ദേശാനുസരണം നടന്ന പരിശോധനയിലാണ് ചന്ദനം പിടിച്ചത്. കോഴിക്കോട് വനം വിജിലൻസ്...
തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ മരണപ്പെട്ടെന്ന വാർത്ത നിഷേധിച്ച് കുടുംബം. സാക്കിർ ഹുസൈൻ മരിച്ചെന്ന് കേന്ദ്ര സർക്കാരും വാർത്താ ഏജൻസികളും സ്ഥിരീകരിച്ചതിന് പിന്നാലെ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഈ...
ലോക പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര് ഹുസൈന് അന്തരിച്ചു.73 വയസായിരുന്നു.അമേരിക്കയിലെ സാന് ഫ്രാന്സിസ്കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്കിന് സമഗ്ര സംഭാവനകൾ നൽകിയ...
ഇൻഡിയ സഖ്യനേതൃതർക്കത്തിൽ കോൺഗ്രസിനെ പിന്തുണച്ച് ഡിഎംകെ രംഗത്ത്. കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യമുണ്ട്. സഖ്യത്തെ ആര് നയിക്കണമെന്ന് ഒരു പാർട്ടിക്ക് തനിച്ച് തീരുമാനിക്കാനാകില്ല. മമമതയുടെ പാർട്ടിയെ...