ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്സിസ് മാര്പ്പാപ്പക്ക് ഇന്ന് 88-ാം ജന്മദിനം. പ്രതിസന്ധിയുടെ സമയത്ത് ചുമതലയിലേക്ക് എത്തിയ മാര്പ്പാപ്പ സ്ഥാനമേറ്റിട്ട് 11 വര്ഷം പിന്നിടുകയാണ്. ആഗോളതലത്തില് കത്തോലിക്കാ സഭ വലിയ...
ബെംഗളൂരു: കർണാടകയിലെ ജഗദ്ഗുരു രേണുകാചാര്യ ക്ഷേത്രത്തിൽ റോബോട്ട് ആനയെ നടയിരുത്തി നടി ശില്പ ഷെട്ടി. 800 കിലോഗ്രാമിനടുത്ത് ഭാരമുള്ള റോബോട്ട് ആനയെയാണ് നടയിരുത്തിയത്. വന്യജീവികളായ ആനകളെ നടയിരുത്തുന്നത് അവസാനിപ്പിച്ച ക്ഷേത്രമാണ്...
പള്ളിയില് കയറി ജയ് ശ്രീറാം വിളിച്ച കേസില് പ്രതികരണവുമായി സുപ്രീം കോടതി. ബദ്രിയ ജുമാ മസ്ജിദിൽ ജയ് ശ്രീറാം വിളിച്ച രണ്ട് പ്രതികൾക്കെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ സര്ക്കാര്...
ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാർ മരിച്ചു. തബിലിസിയിലെ ഒരു സ്വകാര്യ റെസ്റ്റോറന്റിൽ കാർബൺ മോണോക്സൈഡ് ചോർന്നതിനെ തുടർന്നാണ് ദാരുണമായ സംഭവം ഉണ്ടായത്. നഗരത്തിലെ മൗണ്ടൻ റിസോർട്ടായ ഗുധൗരി ഇന്ത്യൻ...
ന്യൂഡൽഹി: പലസ്തീന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക ഇന്ന് പാർലമെന്റിലെത്തിയത്. പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ...