ബെംഗളൂരു: കർണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഹർഷബർധന് വാഹനാപകടത്തിൽ ദാരുണാന്ത്യം. കർണാടക കേഡറിലെ 2023 ബാച്ച് ഓഫീസറായ ഇദ്ദേഹം ഹാസൻ ജില്ലയിൽ ആദ്യ നിയമനത്തിനു ജോയിൻ ചെയ്യാനായി പോകുന്നതിനിടെയാണ് മരണപ്പെടുന്നത്....
യുപി അലിഗഡില് ഓടുന്നതിനിടെ 14 വയസുകാരന് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു. മോഹിത് ചൗധരി എന്ന വിദ്യാര്ത്ഥിയാണ് മരിച്ചത്. സ്കൂളിലെ കായികമത്സരത്തിന് പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് മരണം. സുഹൃത്തുക്കള്ക്കൊപ്പം കുട്ടി രണ്ട് റൗണ്ട്...
സിറിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോ പിടിച്ചെടുത്ത വിമത ഭീകരരെ നേരിടാൻ മേഖലയിൽ വ്യോമാക്രമണം നടത്തി റഷ്യ. അലെപ്പൊയുടെ പടിഞ്ഞാറൻ പ്രദേശത്ത് ബുധനാഴ്ച കടന്നുകയറിയ വിമതർ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ്...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും. ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി പാർട്ടി ഇല്ലെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു...
ശനിയാഴ്ച മുതൽ ഗാസയിൽ ഇസ്രായേല് നടത്തുന്ന ആക്രമണത്തില് മരിച്ചവരുടെ എണ്ണം 100 ആയി ഉയര്ന്നു. വ്യോമാക്രമണത്തില് വടക്കന് ഗാസയിലെ ജബാലിയ അഭയാര്ഥി ക്യാമ്പില് മാത്രം 40 പലസ്തീനികൾ കൊല്ലപ്പെട്ടു. തെക്കന്...