ഡൽഹിയിൽ ശക്തമായ മൂടൽ മഞ്ഞ്. ദൃശ്യ പരിധി 300 മീറ്ററിനു താഴെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 7 ഡിഗ്രി സെൽഷ്യസാണ്. അന്തരീക്ഷ മലിനീകരണവും രൂക്ഷമായി തുടരുകയാണ്. വായു...
മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളാണ് പുറത്തുവന്നത്. അപകടത്തില്‍പ്പെട്ട...
ലോക്കൽ ടെയിനിൻ്റെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നനായി യുവാവിന്റെ യാത്ര. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (സിഎസ്എംടി) നിന്നും കല്യാണിലേക്ക് പോയ ടെയിനിലാണ് സംഭവം. ഘാട്കോപ്പർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് നൂൽബന്ധമില്ലാതെ...
ഛത്തീസ്ഗഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ക്രൈസ്തവര്‍ക്ക് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി. ഗോത്രവര്‍ഗ ക്രൈസ്തവര്‍ താമസിക്കുന്ന ബസ്തര്‍ ജില്ലയിലാണ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് ഹിന്ദു വിശ്വാസത്തിലേക്ക് ഗോത്രവര്‍ഗക്കാര്‍ (ഘര്‍വാപ്പസി)...
പൂനെയില്‍ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒമ്പത് വയസുകാരനെ അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ആണ്‍കുട്ടിക്ക് ജാമ്യം നല്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. സോഷ്യല്‍ മീഡിയയുടെ...