സിയോൾ: വാർത്താസമ്മേളനത്തിനിടെ കഴുത്തിൽ കുത്തേറ്റ് ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവ് ഗുരുതരാവസ്ഥയിൽ. പ്രതിപക്ഷ പർട്ടിയായ ഡെമോക്രാറ്റിക് പാർട്ടി ഓഫ് കൊറിയ തലവൻ ലീ ജേ മ്യൂങ്ങിനാണു കുത്തേറ്റത്. കൊറിയൻ തുറമുഖ...
ഗാസിയാബാദ്: ഉത്തർപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം മെട്രോ സ്റ്റേഷനിൽനിന്നു ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഗുരുഗ്രാമിൽ അപാർട്മെന്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഗൗരവ് ശർമയാണ് മരിച്ചത്. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ ഇയാൾ ഇന്ന്...
ഗുവാഹത്തി: സംഘർഷം ഒഴിയാതെ മണിപ്പൂർ. പുതുവത്സരദിനത്തിൽ നാലുപേരാണ് വെടിയേറ്റ് മരിച്ചത്. തൗബാൽ ജില്ലയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അജ്ഞാതരായ ഒരു സംഘം ആളുകൾ കൊള്ളയടിക്കാനെത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഘർഷത്തിൽ...
ടോക്യോ: ജപ്പാനിൽ വീണ്ടും ഭൂചലനത്തിന് സാധ്യതയെന്ന് കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പ്. പുതുവത്സരദിനത്തിൽ റിക്ടർ സ്കെയിലിൽ 7.6 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഭൂചലനത്തിൽ നാലുപേർ...
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെയ്പിൽ 6 മാസം പ്രായമുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ കുഞ്ഞിന്റെ അമ്മയ്ക്കും രണ്ട് ജില്ലാ റിസർവ് ഗാർഡ് ജവാൻമാർക്കും പരിക്കേറ്റതായി...