ക്വാലാലംപൂർ: വീട്ടിലെ ലിവിങ് റൂമിലുള്ള സോഫയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് കുട്ടിയെ പിതാവ് ക്രൂരമായി തല്ലിച്ചതച്ചു.മലേഷ്യയിലെ പെറ്റ്ലാങ് ജയയിലെ ലെംബാ സുബാങ്ങിലാണ് സംഭവം. പിതാവിന്റെ മർദ്ദനത്തിൽ നിന്ന് മൂന്നരവയസുകാരനെ രക്ഷിക്കാൻ ശ്രമിച്ച ഭാര്യയെയും...
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കമാൻഡ്. പാർട്ടി സംസ്ഥാന നേതാക്കളുമായി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ കൂടിക്കഴ്ച്ചയിലാണ് ദേശീയ നേതൃത്വം രാമക്ഷേത്രം സംബന്ധിച്ച...
ബെംഗളൂരു: ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകിട്ട് നാല് മണിയോടെ ലഗ്രാഞ്ച് പോയിന്റ് വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്തും. ദൗത്യം വിജയകരമായാൽ ഐഎസ്ആർഒയ്ക്കും രാജ്യത്തിനും...
ജയ്പൂര്‍: മന്ത്രിയെ ആദരിക്കുന്ന ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നുവീണ് അഞ്ചു പേര്‍ക്ക് പരിക്ക്. ബിജെപി നേതാവും രാജസ്ഥാന് മന്ത്രിയുമായ ഹീരാലാല്‍ നഗറിനെ ആദരിക്കുന്ന ചടങ്ങിനിടെയാണ് സ്റ്റേജ് തകര്‍ന്നു വീണത്. മന്ത്രിക്ക് പരിക്കില്ല....
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്. മേഖല തിരിച്ച് സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളെ 5 മേഖലകളായി തിരിച്ചാണ് സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം, ചർച്ചകൾ...