ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുട്ടികളെ പിറ്റേന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബത്തിലെ തന്നെ രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കാൻ നാല് ദിവസം മാത്രം ബാക്കി. എന്നാൽ യാത്രയ്ക്കായിട്ടുള്ള മണിപ്പൂർ സർക്കാരിന്റെ അനുമതി വൈകുകയാണ്. അത് മാത്രമല്ല ഇംഫാലിലെ ഹപ്ത കാങ്ജെയ് ബുങ്...
ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയിസുവിന്റെ ഇന്ത്യ സന്ദർശനം ആലോചിച്ച് തീരുമാനിക്കുമെന്ന് ഇന്ത്യ. ഇന്ത്യ സന്ദർശിക്കാൻ മാലദ്വീപ് പ്രസിഡന്റ താത്പര്യം അറിയിച്ചിരുന്നു. എന്നാൽ സന്ദർശനത്തിന് തെരഞ്ഞടുപ്പിന് മുമ്പ് അനുമതി നൽകിയേക്കുമെന്നാണ്...
അബഹ: കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് കണ്ടെത്തിയതിനെ തുടർന്ന് സൗദിയിൽ പലചരക്ക് കടയുടമയ്ക്കും ജീവനക്കാർക്കും കടുത്ത ശിക്ഷ. കടയുടമയ്ക്ക് 12000 റിയാലും മലയാളി ജീവനക്കാരന് 1000 റിയാൽ പിഴയും നാടുകടത്തലുമാണ് ശിക്ഷ....
വത്തിക്കാന്‍ സിറ്റി: വാടകഗർഭപാത്രമെന്ന സമ്പ്രദായം ആഗോളതലത്തിൽ നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കാനുള്ള അന്താരാഷ്ട്ര...