പാലക്കാട് ‘ദാന’ ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പാലാക്കാട് ജില്ലയിലെ ഡാമുകളു ഷട്ടറുകൾ തുറന്നു 7 ഡാമുകളുടെ സ്പിൽവേ ഷട്ടറുകളാണ് പാലക്കാട് തുറന്നത്.മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു കാഞ്ഞിരപ്പുഴഡാമിൻ്റെ എല്ലാ...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം പാമ്പ് ഭീതിയില്‍. മൂന്ന് ദിവസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചുപേര്‍ക്കാണ് പാമ്പ് കടിയേറ്റത്. ഇതില്‍ മൂന്ന് പേര് മരിക്കുകയും രണ്ടു പേര് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്....
സുപ്രീം കോടതിയിലെ നീതിദേവത പ്രതിമയിലെ മാറ്റത്തിൽ വ്യാപക പ്രതിഷേധം. സുപ്രീംകോടതി ബാർ അസോസിയേഷനാണ് ഏറ്റവും ഒടുവിൽ രംഗത്ത് വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രമേയവും പാസാക്കിയിട്ടുണ്ട്. ബാർ അസോസിയേഷൻ അംഗങ്ങളുമായി കൂടിയാലോചന നടത്താതെയാണ്...
ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും. ഒമ്പത് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. സിപിഐയും ഒറ്റയ്ക്ക് മത്സരിക്കും. മഹാരാഷ്ട്രയില്‍ ശിവസേനക്കും എന്‍സിപിക്കും...
തുർക്കിയിലെ അങ്കാറക്കടുത്തുള്ള ടർക്കിഷ് എയ്റോസ്പേസ് ഇൻഡസ്ട്രീസിൻ്റെ (ടിഎഐ) ആസ്ഥാനത്തിന് പുറത്ത് വൻ സ്ഫോടനം. അങ്കാറയിൽ നിന്ന് 40 കിലോമീറ്റർ വടക്കുള്ള ചെറിയ പട്ടണമായ കഹ്റാമൻകാസാനിലാണ് സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയിൽ നിരവധിപ്പേർ...