സോലാപൂർ: ബിജെപിയെ പരാജയപ്പെടുത്തുന്നത് വരെ വിശ്രമിക്കരുതെന്ന് ഇൻഡ്യ മുന്നണി നേതാക്കളോട് അഭ്യർത്ഥിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. സോലാപൂർ ജില്ലയിലെ മംഗൽവേധ പട്ടണത്തിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...
ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് കീഴടങ്ങാന്‍ സമയപരിധിയില്‍ ഇളവില്ല. സമയപരിധിയില്‍ ഇളവ് തേടിയ ഒമ്പത് കുറ്റവാളികളുടെ ഹര്‍ജി സുപ്രിംകോടതി തള്ളി. ജയിലിലെത്തി കീഴടങ്ങാന്‍ ഒരുമാസം സാവകാശം വേണമെന്ന പ്രതികളുടെ ആവശ്യമാണ്...
ചെന്നൈ: വഞ്ചനക്കേസിൽ നടി അമല പോളിന്റെ മുൻ പങ്കാളി ഭവിന്ദർ സിങ്ങിന്റെ ജാമ്യം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. അമല പോളിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി വി കാർത്തികേയന്റെ ഉത്തരവ്. അമല...
ന്യൂഡൽഹി: രോഗികൾക്ക് ആന്റിബയോട്ടിക്ക് മരുന്നുകൾ കുറിക്കുമ്പോൾ കുറിപ്പടികളിൽ കാരണം സൂചിപ്പിക്കണമെന്ന് ഡോക്ടർമാർക്ക് നിർദേശം നൽകി ആരോഗ്യമന്ത്രാലയം. വിവേചനരഹിതമായ ആന്റിബയോട്ടിക്ക് മരുന്നുകളുടെ ഉപയോഗം തടയുകയാണ് ലക്ഷ്യം. ആവശ്യ ഘട്ടങ്ങളിൽ മാത്രമേ ആന്റിബയോട്ടിക്ക്...
ട്രെയിനിൽ യാത്രക്കാരനെ മർദിച്ച ടിടിഇക്ക് സസ്പെൻഷൻ. ബറൗനി- ലക്നൗ എക്സ്പ്രസിലാണ് സംഭവം. പരിശോധനക്കിടെയാണ് ടിടിഇ പ്രകാശ് യാത്രക്കാരനെ ക്രൂരമായി മർദിച്ചത്. അന്വേഷണ വിധേയമായാണ് ടിടിഇ പ്രകാശിനെ സസ്പെൻഡ് ചെയ്തത്. നീരജ്...