കീവ്: റഷ്യൻ മിസൈൽ ആക്രമണത്തിൽ കീവിലും മറ്റ് യുക്രേനിയൻ നഗരങ്ങളിലുമായി ഏഴ് പേർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ അപ്പാർട്ട്മെൻ്റ് ബ്ലോക്കുകൾക്ക് തീപിടിക്കുകയും തകരുകയും ചെയ്തിട്ടുണ്ട്. റഷ്യൻ...
ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിൽ ഉണ്ടായ സംഘർഷത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസ് എടുത്തതിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്. രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന...
ഉത്തർപ്രദേശ്: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ പൂര്‍ത്തിയായതിന് പിന്നാലെ അയോധ്യ യാത്ര സംഘടിപ്പിക്കാൻ ബിജെപി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ എത്തിക്കുന്നതിനായി പ്രത്യേക യാത്ര സംഘടിപ്പിക്കാനാണ് നീക്കം. ഇന്ന് മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി...
റിയാദ്: പലസ്തീനെ രാഷ്ട്രമാക്കാതെ ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന് സൗദി അറേബ്യ. പലസ്തീൻ രാഷ്ട്രസ്ഥാപനത്തിന് വിശ്വസനീയമായ നടപടിയുണ്ടാകാതെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുകയോ ഗാസയുടെ പുനർനിർമാണത്തിന് സഹായിക്കുകയോ ചെയ്യില്ലെന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി...
ബംഗളൂരു: കെമിക്കൽ ഫാക്ടറിയിൽ വിഷവാതകം ചോർന്നു. അപകടത്തിൽ രണ്ടു പേർ മരിച്ചു. ബിദർ വദ്ദനകരെ സ്വദേശി മുഹമ്മദ് ഷബാദ് (21), മധ്യപ്രദേശ് സ്വദേശി ഇന്ദ്രജിത്ത് (23) എന്നിവരാണ് മരിച്ചത്. ശ്വാസതടസ്സം...