19ാം വയസ്സില്‍ ഇന്ത്യന്‍ ഹോക്കി ടീമില്‍ ഇടം പിടിച്ചെങ്കിലും ചൂഷണത്തെ തുടര്‍ന്ന് കളിക്കളം വിടുകയായിരുന്നെന്ന് മുന്‍ താരത്തിന്റെ വളിപ്പെടുത്തല്‍.മുന്‍ കേരള ഹോക്കി താരവും ദൂരദര്ശന് പ്രോഗ്രാം എക്സിക്യൂട്ടീവുമായിരുന്ന പി.ആര്.ശാരദായാണ് വനിതാ...
ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു ദേശീയ പ്രസിഡന്റുമായ നിതീഷ് കുമാറിനെ വീണ്ടും എന്‍ഡിഎയില്‍ എത്തിക്കാനുള്ള നീക്കം തീവ്രമാക്കി ബിജെപി. തിരക്കിട്ട ചര്‍ച്ചകള്‍ക്കാണ് ദില്ലി വേദിയാകുന്നത്. എന്ത് വില കൊടുത്തും നിതീഷിനെ പാളയത്തിലെത്തക്കാനുളള...
അയോധ്യയിലേക്കും വാരാണസിയിലേക്കും ഹണിമൂണിന് കൊണ്ടുപോയ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഗോവയിലേക്ക് കൊണ്ടുപോകാമെന്ന പേരിലാണ് ഭർത്താവ് അയോധ്യയിലേക്കും വാരാണസിയിലേക്കും കൊണ്ടുപോയതെന്നാണ് യുവതി പറയുന്നത്.യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് യുവതി...
ദില്ലിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി രേഖപ്പെടുത്തി. മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്.കേരളത്തിൽ നിന്നുള്ള വിമാനങ്ങളും ട്രെയിന്കളും വൈകിയാണ് സർവീസ് നടത്തുന്നത്. ദില്ലിയിലേക്കുള്ള കേരള എക്സ്പ്രസ്സ് 8 മണിക്കൂറും,...
ചെന്നൈ: ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി. ശ്രീലങ്കയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും. ‘കളിയൂഞ്ഞാൽ’...