ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് നിയമസഭയില്‍ ഫെബ്രുവരി ആറിനു നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ജെഎംഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനു പങ്കെടുക്കാമെന്ന് റാഞ്ചി പ്രത്യേക കോടതി. ചംപയ് സോറന് സര്‍ക്കാരിന്റെ വിശ്വാസ...
ന്യൂഡൽഹി: തുടർച്ചയായി അഞ്ചാം തവണയും ചോദ്യം ചെയ്യലനു വിളിപ്പിച്ചിട്ടും ഹാജരാകാത്ത ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാളിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ. അന്വേഷണവുമായി കെജരിവാൾ സഹകരിക്കുന്നില്ലെന്നു ഇഡി...
ബംഗളൂരു: പ്രഭാതഭക്ഷണം വിളമ്പി നൽകാത്തതിനെ തുടർന്ന് അമ്മയെ കൊലപ്പെടുത്തിയ കൗമാരക്കാരൻ പൊലീസിൽ സ്വമേധയാ കീഴടങ്ങി. കർണാടകയിലെ മുൽബാഗൽ നഗരത്തിൽ ആണ് സംഭവം. കൃത്യത്തിന് ശേഷം വിദ്യാർത്ഥി നേരെ വന്ന് പൊലീസ്...
റാഞ്ചി: ജാര്‍ഖണ്ഡില്‍ ചംപയ് സോറന് സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. വെള്ളിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചെംപയ് സോറനോട് പത്ത് ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു....
മുംബൈ: പൊലീസ് സ്റ്റേഷനില്‍ വച്ച് ശിവസേന ഷിന്‍ഡെ വിഭാഗം നേതാവിനെ വെടിവച്ച ബിജെപി എംഎല്‍എ അറസ്റ്റില്‍. ശിവസേന നേതാവ് മഹേഷ് ഗെയ്ക്വാദിന് നേരെ എംഎല്‍എ ഗണ്‍പത് ഗെയ്ക്വാദ് വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച...