സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ദില്ലി മുന് സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന കെഎം തിവാരി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70 വയസായിരുന്നു. ഗാസിയാബാദിലെ വ്യാവസായിക മേഖലയിൽ...
തമിഴ്നാട്: തൂത്തുക്കുടിയില് കാണാതായ അഞ്ചുവയസുകാരനെ അയല്വീട്ടിലെ ടെറസിന് മുകളില് മരിച്ച നിലയില് കണ്ടെത്തി. കോവില്പ്പെട്ടി സ്വദേശി കറുപ്പുസ്വാമിയാണ് മരിച്ചത്. സഹോദരനും കൂട്ടുകാര്ക്കുമൊപ്പം കളിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെ കാണാതാകുന്നത്. അസുഖം...
കലാപം പടരുന്ന മണിപ്പുരിൽ വൻ ആയുധശേഖരം പിടികൂടി. തൗബാൽ, ചുരാചന്ദ്പ്പൂർ എന്നിവിടങ്ങളിൽ സൈന്യവും സുരക്ഷാസേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള് പിടികൂടിയത്. സ്നൈപ്പർ റൈഫിൾ, പിസ്റ്റളുകൾ, ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തവയിൽ...
ബെഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ...
ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ രണ്ട് പൊലീസുകാരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഇത് സഹോദര കൊലപാതകങ്ങളാകാമെന്നാണ് പൊലീസിന്റെ നിഗമനം. വടക്കൻ കശ്മീരിലെ സോപോറിൽ നിന്ന്...