ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും എന്നാൽ ആരുടെയും പൗരത്വം തട്ടിപ്പറിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ നടന്ന ഇ ടി നൗ-ഗ്ലോബൽ ബിസിനസ്...
അബുദബി: യുഎഇ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 13, 14 തീയതികളിലാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുക. അദ്ദേഹം യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രത്തിന്റെ ഉദ്ഘാടനവും...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത ഉച്ചവിരുന്നിൽ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനും. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്ട്രീയ പാർട്ടികളിലെ എംപിമാർക്കൊപ്പം പാർലമെന്റ് ക്യാന്റീനിൽ നിന്നും ഉച്ചഭക്ഷണം...
ന്യൂഡൽഹി: അസമിൽ ക്രൈസ്തവ സ്ഥാപനങ്ങളിലെ മത ചിഹ്നങ്ങളും ക്രിസ്തുരൂപവും നീക്കണമെന്നാവശ്യവുമായി തീവ്രഹിന്ദുത്വ സംഘടന. സ്കൂൾ അസംബ്ലികളിൽ ക്രിസ്ത്യൻ പ്രാർഥനാരീതികൾ പാടില്ലെന്നും നിർദേശമുണ്ട്. കുടുംബ സുരക്ഷാ പരിഷത്ത് എന്ന സംഘടനയാണ് മുന്നറിയിപ്പു...
ഭോപ്പാല്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ എന്‍ഡിഎ സഖ്യം തൂത്തുവാരുമെന്ന് ഇന്ത്യാടുഡെ അഭിപ്രായ സര്‍വേ. 29 സീറ്റുകളില്‍ 27ലും എന്‍ഡിഎ സഖ്യം വിജയിക്കുമെന്നാണ് സര്‍വേഫലം. 35,801 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. 2023...